Thu, Jul 9, 2026
31.4 C
Dubai

പ്രകടനത്തിനിടെ ഭിന്നശേഷിക്കാരന് മർദ്ദനം; നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ റോഡരികിൽ നിന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാക്കിയാട് പന്ത്രണ്ടാം മൈൽ സ്വദേശികളായ ചെറിയാകണ്ടി ഇബ്റാഹീം (43), ചെറിയാകണ്ടി ജാഫർ (43), എടവക...

പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ

പാലക്കാട്: ജില്ലയിൽ ആദ്യ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി ക്വാർട്ടേഴ്‌സിൽ...

വയോധികന്റെ കൊല; കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പോലീസ്

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ്. ആയിരംകൊല്ലി സ്വദേശിയായ മുഹമ്മദിന്റെ (70) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്....

വയോധികനെ കൊന്നു ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അമ്പലവയല്‍ പോലീസില്‍ കീഴടങ്ങി. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ്...

വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ദേശീയപാത കർമ്മ സമിതിയും സംയുക്‌തമായി കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. യൂത്ത് വിങ് ജില്ലാസെക്രട്ടറി...

പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ്‌ സംഘമാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തിച്ചതെന്ന്...

വെള്ളൂരിലെ ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ്

കണ്ണൂര്‍: വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ് പ്രവര്‍ത്തനക്ഷമമായി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ സോളാര്‍ പ്ളാന്റ് ഉൽഘാടനം ചെയ്‌തു. ടിഎംസി ലിമിറ്റഡ് എറണാകുളം...

നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ

മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ജില്ലയിലേക്കുള്ള എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌ മുഖ്യപട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്‌ചിതകാല രാപകൽ സമരം ശക്‌തമാക്കുമെന്ന് ഉദ്യോഗാർഥികൾ. ശയന പ്രദക്ഷിണം, മുട്ടിലിഴയൽ, വനിതാ ഉദ്യോഗാർഥികളുടെ തലമുണ്ഡനം...
- Advertisement -