Fri, Jul 10, 2026
33.6 C
Dubai

‘ഖാദർ പെരുമ’; പ്രിയ എഴുത്തുകാരനെ അനുസ്‌മരിക്കുന്ന പരിപാടി നാളെ ആരംഭിക്കും

കോഴിക്കോട്: എഴുത്തുകാരൻ യുഎ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച്‌ കേരള സാഹിത്യ അക്കാദമി ‘ഖാദർ പെരുമ’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും. 11,12 തീയതികളിൽ കോഴിക്കോട്‌ ടൗൺ ഹാളിൽ വച്ചാണ് പരിപാടി....

സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു

കണ്ണൂർ: പെരിങ്ങാടിയിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽനിന്ന്‌ അഞ്ച്‌ നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നാണ് വ്യാഴാഴ്‌ച 12.30ഓടെ നാടൻ ബോംബുകൾ കണ്ടെടുത്തത്. വ്യാസമേറിയ പ്ളാസ്‌റ്റിക് പൈപ്പിനകത്ത് സൂക്ഷിച്ച ബോംബുകൾ പറമ്പിൽ കുഴിച്ചിട്ട...

പൊന്നാനിയില്‍ സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു

മലപ്പുറം: പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്‌ഥാനങ്ങളില്‍...

കെ-റെയിൽ സ്‌ഥലമേറ്റെടുപ്പ്; കണ്ണൂരിലെ ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും

കണ്ണൂർ: ജില്ലയിൽ കെ-റെയിൽ സ്‌ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന്‌ വേണ്ടിയുള്ള ഓഫിസ്‌ അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും. അശോകാ ആശുപത്രിക്ക്‌ സമീപമാണ്‌ ഓഫിസിനായി സ്‌ഥലം കണ്ടെത്തിയത്‌. സ്‌ഥലമേറ്റെടുപ്പ്‌ നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും, ഏഴ്‌ ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി...

പണവും മൊബൈൽ ഫോണും കവർന്ന കേസ്; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: യാത്രക്കാരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് അപ്‌സര തിയേറ്ററിന് സമീപത്ത് വെച്ച് കവർച്ച നടത്തിയ ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്...

അട്ടപ്പാടിയിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നാളെ

അട്ടപ്പാടി: ആദിവാസികളും മനുഷ്യരാണെന്നും, മനുഷ്യാവകാശങ്ങൾ അവരുടെയും കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഡിസംബര്‍ 10ന്‌ കേരള വനിതാ കമ്മീഷൻ അട്ടപ്പാടി ആദിവാസി ഊരുകളില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും. അതിന് മുന്നോടിയായി ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പോലീസ് അമ്പലപ്പാറയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചുനങ്ങാട് മലപ്പുറം മനയ്‌ക്കൽ വീട്ടിൽ നിസാറുമായാണ് (നിഷാദ്-37) പോലീസ്...

ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും 'മഅ്ദിൻ' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍)...
- Advertisement -