Wed, Apr 29, 2026
39 C
Dubai

മൊബൈല്‍ ടവറിന് സ്‌ഥലം നൽകിയതിന് ഊരുവിലക്ക്; പരാതിയുമായി ഒരു കുടുംബം

കോഴിക്കോട്: മൊബൈല്‍ ടവറിന് സ്‌ഥലം വാടകയ്‌ക്ക്‌ നല്‍കിയതിന് കുടുംബത്തെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിവേചനം തുടരുകയാണ്. 65കാരിയായ നാരായണിയും...

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍; ആരോപണവുമായി സഹോദരന്‍

പാലക്കാട്: ജില്ലയിലെ മാങ്കുറുശ്ശി കക്കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസായിരുന്നു. ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല...

തുടർച്ചയായുള്ള ശിശുമരണങ്ങള്‍; ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദർശിക്കും

പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ ഉണ്ടാകുന്ന ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി നേരത്തെ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിര്‍ദ്ദേശം...

മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ പൂർത്തിയായി

വയനാട്: നിർദിഷ്‌ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിന്റെ സർവേ നടപടികൾ പൂർത്തിയായി. അലൈൻമെന്റും പ്ളാനും അടങ്കലും ഈ ആഴ്‌ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ...

തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ട്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: പച്ചക്കറി, ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തക്കാളി വില വർധിക്കുന്ന സാഹചര്യത്തിൽ...

വാളയാർ കേസ്; സിബിഐ സംഘം പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്‌തു

പാലക്കാട്: വാളയാറിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജയിലിലെത്തി  ചെയ്‌ത്‌ സിബിഐ. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സിബിഐ ഉദ്യോഗസ്‌ഥർ ജയിലിലെത്തി പ്രതികളെ  ചെയ്‌തത്‌. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹൈക്കോടതി ഉത്തരവ്...

ബാങ്കിലെ കവർച്ചാ ശ്രമം; 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: ബാങ്കിൽ മോഷണ ശ്രമം നടത്തിയ പ്രതി 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പഴയ ശാഖയിൽ മോഷണ ശ്രമം നടത്തിയ കുഞ്ഞൻ എന്ന അറുമുഖനാണ് അറസ്‌റ്റിലായത്‌. ഇയാൾ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്നത്തെ രണ്ടാമത്തെ കേസ്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി പഞ്ചായത്തിലെ കതിരംപടി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഹൃദ്രോഗിയാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ...
- Advertisement -