കെ-റയിൽ; കാസർഗോഡ് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി
നീലേശ്വരം: അർധ അതിവേഗ റെയിൽ പാതാ പദ്ധതിയായ സിൽവർ ലൈൻ (കെ-റെയിൽ) നിർമാണത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി. ഒക്‌ടോബർ 30ന് ആണ് ഇത് സംബന്ധിച്ച് സർവേ നമ്പറുകൾ ഉൾപ്പെടുന്ന...
അമിതവേഗത; മലപ്പുറത്ത് സ്വകാര്യ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു
മലപ്പുറം: വിളയൂരിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിയുകയായിരുന്നു. വിളയൂർ യുപി സ്‌കൂളിന് മുന്നിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും...
ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്‌റ്റ് വഴി അതിർത്തി കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പൊള്ളാച്ചി, വാൾപ്പാറ...
മന്ത്രവാദ ചികിൽസ; വനിതാ ഡോക്‌ടറിൽ നിന്ന് തട്ടിയെടുത്തത് 45 പവൻ സ്വർണം
കോഴിക്കോട്: വനിതാ ഡോക്‌ടറുടെ സ്വർണം തട്ടിയെടുത്ത് ഉസ്‌താദ് മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്‌ടറുടെ 45 പവൻ സ്വർണമാണ് ഐശ്വര്യത്തിന് മന്ത്രവാദ ചികിൽസ നടത്തി തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ...
ബേക്കറിയിൽ നിന്ന് അൽഫാം കഴിച്ചു; 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ജില്ലയിലെ അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ...
ഹജ്‌ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്‌ഥാപിക്കാത്തത് മനുഷ്യാവകാശ ലംഘനം
കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുന:സ്‌ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർഥാടകരോടു രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും എംപി അബ്‌ദുസമദ് സമദാനി എംപി.
കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ...
പാലക്കാട് ‘ബെമൽ’ തൊഴിലാളികൾ നടത്തുന്ന സമരം 300 ദിവസം പിന്നിട്ടു
പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ബെമൽ വിൽക്കുന്നതിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്‌ചിതകാല സമരം ശനിയാഴ്‌ച 300 ദിവസം പൂർത്തിയാക്കി. ജനുവരി ആറ് മുതലാണ് തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ സമരം ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടായി...
മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; മകന് പരിക്ക്
മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുറ്റിക്കാട്ടിൽ സുലൈഖ (54) ആണ് മരിച്ചത്. ഭർത്താവ് കുഞ്ഞിമൊയ്‌തീൻ പെരിന്തൽമണ്ണ പോലീസിൽ കീഴടങ്ങി. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. സംഭവത്തിനിടെ തടയാൻ...









































