Thu, Jul 16, 2026
32.9 C
Dubai

മാക്കൂട്ടം ചുരത്തിൽ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം

കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം പിൻവലിക്കുമെന്ന് സൂചന...

ബാങ്ക് ലോൺ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ

കോഴിക്കോട്: ബാങ്ക് ലോൺ സംഘടിപ്പിച്ച് കൊടുക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലത്തെ ഫിൻ സ്‌റ്റോർ എന്ന സ്‌ഥാപനത്തിന്റെ ഉടമ അരുൺ ദാസ് ആണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത പണവും രേഖകളുമായി സ്‌ഥാപന...

കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത്‌ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത്‌ വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. കഴിഞ്ഞ ഞായറാഴ്‌ച പട്ടാപ്പകൽ കുണ്ടോടയിലെ സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് കടുവ ഇറങ്ങിയിരുന്നു. തുടർന്ന് കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള...

പള്ളിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടുപേർ പിടിയിൽ

കാസർഗോഡ്: പള്ളിക്കരയിൽ പിങ്ക് വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടു പേർ പിടിയിൽ. ചെർക്കപ്പാറ കളപ്പുറത്ത് പി കിരൺ (23), പള്ളിക്കര മഠത്തിൽ മുബാറക് ക്വാർട്ടേഴ്‌സിലെ കെ അനിൽ (23) എന്നിവരെയാണ്...

വെള്ളരിക്കുണ്ടിൽ ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് ഫലം

കാസർഗോഡ്: ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കാണുന്നു. വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ക്വാറിക്കെതിരെയാണ് വടക്കാംകുന്ന് സംരക്ഷണ സമിതി സത്യാഗ്രഹ സമരം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്തെ ഭൂമി-പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിൽ...

കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു

കോഴിക്കോട്: ഇന്നലെ പെയ്‌ത കനത്ത മഴയിൽ ഉരുൾപൊട്ടിയ കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അഞ്ചു മണിക്കൂറിലധികമാണ് കുറ്റ്യാടി ചുരത്തിലെ തൊട്ടിൽപ്പാലം -മാനന്തവാടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടത്. അതേസമയം,...

പടിഞ്ഞാറത്തറ മാവോയിസ്‌റ്റ് വെടിവെപ്പിന് ഒരു വയസ്; എങ്ങുമെത്താതെ അന്വേഷണം

വയനാട്: പടിഞ്ഞാറത്തറ വെടിവെപ്പിന് ഇന്നേക്ക് ഒരു വയസ്. വെടിവെപ്പിൽ മാവോയിസ്‌റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറത്തറയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതിന്റെ പശ്‌ചാത്തലത്തിൽ സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ,...

മുക്കത്ത് യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട്: മുക്കത്ത് യുവാക്കൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കഴുത്തിന് കുത്തേറ്റു. കോഴിക്കോട് മുക്കം പന്നിക്കോട് ഇന്നലെയാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സജീഷ്, ഷക്കീർ, സഞ്‌ജയ് എന്നിവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഷക്കീറിന്റെ...
- Advertisement -