പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്
പൊന്നാനി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനിക്കാർക്ക് സുപരിചിതനുമായ ടിഎം സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയ നിമിഷം മുതൽ യുഡിഎഫിന് വിജയം ഉറപ്പായിരുന്ന സീറ്റിൽ രാഷ്‌ട്രീയ നിരീക്ഷകർ പോലും പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം...
വി. കുഞ്ഞികൃഷ്‌ണന്റേത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയം
പയ്യന്നൂർ: പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയമാണ് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്‌ണന്റേത്. തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ ധൻരാജ് ഫണ്ട് വിവാദത്തിൽ ജനം ആർക്കൊപ്പം എന്ന വിധിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം.
പയ്യന്നൂരിയിൽ ആര്...
ഊട്ടിയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ടുമരണം
കണ്ണൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുമരണം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), എന്നിവരാണ് മരിച്ചത്.
ഇവർ...
കോഴിക്കോട് ലഹരിവേട്ട തുടരുന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ ലഹരിവേട്ട തുടരുന്നു. പോലീസും ഡാൻസാഫ് സംഘവും ഇന്ന് നടത്തിയ പരിശോധനയിൽ 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന്...
കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു
കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്...
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ നവീകരിക്കുന്നതിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രവും ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ദേശീയപാത അധികൃതരുടെ നിർദ്ദേശ പ്രകാരം പകൽ...
വിവാഹ സംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’; നാട്ടുകാരുടെ പരാതിയിൽ അന്വേഷണം
കോഴിക്കോട്: മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര 'റോഡ് ഷോ'. റോഡിൽ നിരയായി പോയ ആഡംബര വാഹനങ്ങളിലാണ് യുവാക്കളും മറ്റും അപകടകരമായ രീതിയിൽ യാത്ര ചെയ്‌ത് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും...
ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു; ചികിൽസ തേടി
കണ്ണൂർ: ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു. ചെറുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയറായി ജോലി ചെയ്യുന്ന ഹെലൻ (31) ആണ് പൊള്ളലേറ്റത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.
കഴിഞ്ഞ ശനിയാഴ്‌ച കുണ്ടം തടത്തിലെ...








































