കടയുടമയെ ആക്രമിച്ച് കവർച്ച; പിന്നിൽ എട്ടംഗ സംഘമെന്ന് പോലീസ്
കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് ബൈക്കുകളിലായി എത്തിയ...
വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധം; വയനാട്ടിൽ തുടങ്ങി
വയനാട്: വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധവുമായി കേരളം. 'പീക്ക് രക്ഷ എന്ന പേരിലുള്ള പദ്ധതി വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. നെൽവയലുകളും മറ്റും എൽഇഡി ലൈറ്റുകൾ സ്‌ഥാപിച്ചാണ്...
മാവോയിസ്‌റ്റ് വ്യാജേന പണം തട്ടാൻ ശ്രമം; മലപ്പുറം സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: മാവോയിസ്‌റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്‌റ്റിലായത്. വിവിധ സിം കാർഡുകളിൽ നിന്നായി ഇയാൾ...
ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വയറിങ്ങിലെ അപാകതയെന്ന് കണ്ടെത്തൽ
മലപ്പുറം: എടവണ്ണപ്പാറ പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചത് വയറിങ്ങിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശി ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ഒന്നര വയസുള്ള മകൻ മസൂദലോം...
ചന്തേരയിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങി
പിലിക്കോട്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.
ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്‌ഥാലയം...
കോഴിക്കോട് സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പാ മാനേജർ മാനന്തവാടി സ്വദേശി പിഎസ് വിഷ്‌ണു, മഞ്ചേരി സ്വദേശി മഹ്‌റൂഫ് എന്നിവരാണ് അറസ്‌റ്റിലായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്...
കാപ്പാട് ബീച്ച് തുറന്നു; കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
കോഴിക്കോട്: കർശന നിയന്ത്രണങ്ങളോടെ കൊയിലാണ്ടി കാപ്പാട് ബീച്ച് തുറന്നു. സന്ദർശകർക്ക് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് ജില്ലയിൽ രോഗ സ്‌ഥിരീകരണത്തിന്റെ തോത് കുറഞ്ഞതോടെയാണ് കാപ്പാട്...
ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കാലിനും ദേഹത്തും ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ ഇന്നലെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളമാണ് ആന പുഴയിലെ വെള്ളത്തിൽ ഇറങ്ങി...








































