Sat, May 9, 2026
28 C
Dubai

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ്

മലപ്പുറം: രാമപുരത്ത് വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന 72 കാരിയായ ആയിഷുമ്മയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവെന്ന് പോലീസ്. പ്രതി മമ്പാട് സ്വദേശിയും അധ്യാപകനുമായ പാന്താര്‍ വീട്ടില്‍ നിഷാദ് അലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സാമ്പത്തിക ബാധ്യതകള്‍...

മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടി; രണ്ടുപേര്‍ അറസ്‌റ്റില്‍

പാലക്കാട്: മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്‌റ്റിൽ. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. നെല്ലിപ്പുഴ യൂക്കോ ബാങ്കില്‍ മുക്കുപണ്ടം...

ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന

കോഴിക്കോട്: നിപ ബാധിച്ച് ജില്ലയിൽ 12കാരൻ മരിച്ച പശ്‌ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി ആദ്യഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. 5 വവ്വാലുകളുടെ കാഷ്‌ടവും സ്രവവുമടക്കം ശേഖരിച്ച്...

കൂളിമാട് പാലം നിർമാണം പുരോഗമിക്കുന്നു

മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും...

കരിപ്പൂർ വിമാനത്താവളം; 1.81 കോടി രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. 1.81 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് 3 യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തു. നിലവിൽ...

വാക്‌സിനേഷൻ ആദ്യ ഡോസ്; 100 ശതമാനം ലക്ഷ്യമിട്ട് കണ്ണൂർ

കണ്ണൂർ: വാക്‌സിൻ വിതരണത്തിൽ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ. നിലവിൽ 18 വയസിന് മുകളിലുള്ള 76 ശതമാനത്തിലധികം ആളുകൾക്കും ജില്ലയിൽ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 29...

ഏലപ്പീടികയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം; വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു

ഏലപ്പീടിക: സാമൂഹ്യ വിരുദ്ധരുടെയും മാലിന്യം തള്ളുന്നവരുടെയും ശല്യം രൂക്ഷമായതോടെ ഏലപ്പീടിക വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കണിച്ചാർ പഞ്ചായത്തിലാണ് ഏലപ്പീടിക എന്ന പ്രകൃതി രമണീയമായ മലയും വ്യൂ പോയിന്റും...

കണ്ണൂരിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും; കളക്‌ടർ

കണ്ണൂർ: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്‌ മുൻഗണന നൽകുമെന്ന് കളക്‌ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ വികസനം,...
- Advertisement -