Sun, Jul 26, 2026
34.8 C
Dubai

മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു മരണം; നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്‌കുട്ടി(28) ആണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍...

ആറളം ഫാമിൽ 17കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. ബ്ളോക്ക് ഒൻപതിലെ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. ആറളം പോലീസ് ഇൻക്വസ്‌റ്റ് നടത്തി. തുടർന്ന്...

കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നു; ജില്ലയിൽ യാത്രാക്ളേശം രൂക്ഷം

കാസർഗോഡ്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കാസർഗോഡ് ഡിപ്പോയിൽ നിന്നും 67 സർവീസുകൾ ഉള്ളതിൽ 58 സവീസുകൾ മാത്രം ഓടിയതോടെ 9 സർവീസുകളാണ് ശനിയാഴ്‌ച മുടങ്ങിയത്....

തോട്ടട ബീച്ച്; സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടമേറുന്നു

കണ്ണൂർ: ജില്ലയിലെ തോട്ടട ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർഥികൾ തിരയിൽ...

മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഒരു മാസമായ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്‌ദുൾ അസീസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ...

ജില്ലയിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി സ്‌ത്രീയടക്കം രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്‌തിയാണ് ലീന. പിടിയിലായ സനൽ, ലീന നടത്തിയിരുന്ന...

തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷം; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്‌ച പുലര്‍ച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകള്‍ നശിപ്പിച്ചു. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് പരിഹാരം ആകാത്തതോടെ കനത്ത ഭീതിയിലാണ് പ്രദേശവാസികൾ. തിരുവിഴാംകുന്ന്...

ലൈഫ് പദ്ധതി; വയനാട്ടിൽ 296 വീടുകളുടെ നിർമാണം കൂടി പൂർത്തിയായി

വയനാട്: ലൈഫ്‌ ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ കരാർ നൽകിയ 640 വീടുകളിൽ 296 എണ്ണം പൂർത്തിയായി. കോവിഡ്‌ രണ്ടാം തരംഗവും നിർമാണ രംഗത്തെ പ്രതിസന്ധിയുമെല്ലാം മറികടന്നാണ്‌ ഈ മുന്നേറ്റം. അവശേഷിക്കുന്ന 344...
- Advertisement -