തിരൂരിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: തിരൂരിൽ അമ്മയെയും ഒന്നരവയസുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയതാണെന്നാണ് പോലീസിന്റെ...
ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി
കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്‌ണു, ഒരു...
വിഷ്‌ണു എവിടെ? കാണാതായിട്ട് ഒരാഴ്‌ച; ലോൺ ആപ്പ് ഭീഷണി ഉള്ളതായി കുടുംബം
കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ കാണാതായിട്ട് ഒരാഴ്‌ച. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിഷ്‌ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
വിഷ്‌ണുവിന് ഓൺലൈൻ ലോൺ ആപ്പുകാരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നാണ്...
ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം.
ദുബായ് അൽഖൂസിലെ അൽമനാർ...
വയനാട് ടൗൺഷിപ്പ്; ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, പരിശോധിച്ച് ഊരാളുങ്കൽ
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച് നൽകിയ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ ചോർച്ചയെന്ന് പരാതി. പുതുതായി ഒരു വീട്ടിൽ കൂടി ചോർച്ച ഉണ്ടായതായാണ് പരാതി. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്.
ചൂരൽമല...
പാലക്കാട് കൊടും ചൂട്; ഓട്ടോയുടെ ഗ്ളാസ് പൊട്ടിച്ചിതറി, ഡ്രൈവർക്ക് നിസാര പരിക്ക്
പാലക്കാട്: സംസ്‌ഥാനത്ത് കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ.
പുതിയ...
കാസർഗോഡ് ബീച്ചിൽ 18 വയസുകാരനെ കാണാതായി; തിരച്ചിൽ
കാസർഗോഡ്: മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ 18 വയസുകാരനെ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറൂൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് ബുധനാഴ്‌ച വൈകീട്ടോടെ കാണാതായത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.
കടൽത്തീരത്ത്...
16-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി
കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
നസ്രീനയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ...








































