Sun, Jun 21, 2026
31.4 C
Dubai

60 ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്; ഓൺലൈൻ പഠനം ആശങ്കയിൽ

പാലക്കാട്: ഓൺലൈൻ പഠനത്തിന് 'ഫസ്‌റ്റ് ബെൽ' മുഴങ്ങിയിട്ടും ക്‌ളാസിൽ കയറാനാകാതെ വിദ്യാർഥികൾ ആശങ്കയിൽ. ജില്ലയിലെ 60 ആദിവാസി ഊരുകൾ മൊബൈൽ സിഗ്‌നലില്ലാതെ ഇപ്പോഴും പരിധിക്ക് പുറത്താണ്. ഗോത്ര വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ചുള്ള അവലോകനത്തിനായി...

നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനം; കാപ്പുങ്കര പാലം യാഥാർഥ്യമായി

രാജപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കള്ളാർ പഞ്ചായത്തിലെ കാപ്പുങ്കരയിൽ പാലം യാഥാർഥ്യമായി. കാസർഗോഡ് വികസന പാക്കേജിൽ 5 കോടി രൂപ ചെലവിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെയും ചെക്‌ഡാമിന്റെയും നിർമാണം...

കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; മൂന്ന് മരണം

കണ്ണൂർ: മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), റെജിന (37), ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് (40)...

ഓവുചാൽ നിർമാണം; നടക്കാവിലെ ബസ് ഷെൽട്ടർ പൊളിച്ചു നീക്കി

കോഴിക്കോട്: കിഴക്കെനടക്കാവിലെ ക്രോസ്‌റോഡിൽ ഓവുചാൽ നിർമാണത്തിന് തടസമായിരുന്ന മൂന്ന് ബസ്‌ ഷെൽട്ടറുകളും പൊളിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശ പ്രകാരം പരസ്യം സ്‌ഥാപിച്ചവർ തന്നെയാണ് ഇത് പൊളിച്ചു നീക്കിയത്. ഇതോടെ നിലവിൽ കോർപ്പറേഷന്റെ ഷോപ്പിങ്...

കോവിഡ്; ലൈഫ് മിഷന്റെ പ്രകൃതി സൗഹൃദ ഭവനസമുച്ചയ നിർമാണം നിലച്ചു

പൊയിനാച്ചി: ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്‌താക്കൾക്കായി ലൈഫ് മിഷൻ വിഭാവനം ചെയ്‌ത ജില്ലയിലെ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം നിലച്ചു. 6.64 കോടി രൂപ ചെലവിൽ കല്ലും മണ്ണും മണലും മരവും ഉപയോഗിക്കാതെ നാലുനിലകളുള്ള...

ഞെളിയംപറമ്പിലെ മാലിന്യ പ്ളാന്റില്‍ തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ ഞെളിയംപറമ്പിൽ മാലിന്യ പ്ളാന്റിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിച്ചത്. തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്ളാന്റില്‍...

മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് കളക്‌ടറുടെ റിപ്പോർട്

വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്‌ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്‌ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്‌ടമായപ്പോഴും വയനാട്...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത്‌ വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...
- Advertisement -