കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയിൽ ആശങ്ക
പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ കോവിഡ് വ്യാപനത്തിനൊപ്പം ആശങ്ക പടർത്തി ഡെങ്കിപ്പനി. താലൂക്ക് ആശുപത്രിയിൽ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. കോവിഡിനു പുറമേ, ഡെങ്കിപ്പനി കൂടി...
ലൈംഗിക അതിക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്
കണ്ണൂർ: തളിപ്പറമ്പ് മയ്യിലിൽ വിദ്യാർഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...
ജില്ലയിൽ മദ്യക്കടത്ത് രൂക്ഷം; കടത്തുന്നത് പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങളിൽ
മലപ്പുറം : സംസ്‌ഥാനത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുകയാണെങ്കിലും, അയൽ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന മദ്യം കേരളത്തിൽ സുലഭം. മലപ്പുറം ജില്ലയിലേക്ക് കർണാടകയിൽ നിന്നും വ്യാപകമായ രീതിയിൽ മദ്യം എത്തുന്നുണ്ട്. പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിൽ...
ലോക്ക്ഡൗൺ ഇളവ്; വടകരയിൽ ജനത്തിരക്ക്
കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവ് നൽകിയ ആദ്യദിനംതന്നെ വടകര നഗരത്തിലുൾപ്പടെ വൻ ജനത്തിരക്ക്. തിങ്കളാഴ്‌ച രാവിലെ മുതൽ തന്നെ വടകര ടൗണിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട റോഡരികുകളിൽ എല്ലാം വളരെ വേഗത്തിലാണ് വാഹനങ്ങൾ...
പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം
കൂട്ടക്കനി: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ കാസർഗോട്ടെ കൂട്ടക്കനി ഗ്രാമത്തിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാരണം കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിൽ പരിപാടികൾ ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളിൽ കുട്ടികൾ.
കൂട്ടക്കനിയിലെ പ്രവേശനോൽസവം മെയ്...
ബിഎസ്‌എൻഎൽ ടവറിൽ റീത്ത് വെച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം
പരപ്പ: എടത്തോടിനടുത്ത് ക്‌ളീനിപ്പാറയിലെ ബിഎസ്‌എൻഎൽ മൊബൈൽ ടവർ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ സമരം നടത്തി ഡിവൈഎഫ്‌ഐ. ടവറിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ടവർ ചാർജ് ചെയ്യാനുള്ള ബാറ്ററി കേടായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ജനറേറ്റർ ഉണ്ടെങ്കിലും...
കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിലെ വ്യവസായ മേഖല തളർച്ചയിൽ
പാലക്കാട്: കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ വ്യവസായ മേഖല തളർച്ചയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചടി. വ്യവസായ മേഖലയ്‌ക്ക് ഇളവ് പ്രഖ്യാപിച്ചത് ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പഴയ അവസ്‌ഥയിലേക്ക്...
തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു
മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...








































