അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി
പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...
ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം; എസ്‌വൈഎസ് ഡ്രൈഡേ സംഘടിപ്പിച്ചു
മലപ്പുറം: 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്ന സംസ്‌ഥാന ആരോഗ്യവകുപ്പ് സന്ദേശത്തെ അടിസ്‌ഥാനമാക്കി സംസ്‌ഥാനത്ത് ഉടനീളം നടക്കുന്ന ഡ്രൈഡേയിൽ ഭാഗഭാക്കായി എസ്‌വൈഎസ്.
സംഘടനയുടെ മുഴുവൻ യൂണിറ്റുകളിലും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്രചാരണം...
ബേപ്പൂരിൽ ആശ്വാസം; കാണാതായ ബോട്ട് കണ്ടെത്തി; 15 തൊഴിലാളികളും സുരക്ഷിതർ
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ്...
കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിക്കണം; സി മുഹമ്മദ് ഫൈസി
മലപ്പുറം: കടലാക്രമണം നടന്ന പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിച്ച് പ്രദേശവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹജ്‌ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഗുരുതര നാശനഷ്‌ടങ്ങൾ സംഭിവിച്ച താനൂർ...
വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു
മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത്...
കടലാക്രമണം രൂക്ഷം; ജില്ലയിൽ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: ജില്ലയില്‍ അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് 80 കുടുംബങ്ങളില്‍ നിന്നായി 390 പേരെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കുമായി താൽക്കാലികമായി മാറ്റി. ചേമഞ്ചേരി വില്ലേജിൽ 17, 13, 18 വാർഡുകളിൽ ഉൾപ്പെട്ട കാപ്പാട്,...
ബേപ്പൂരിൽ നിന്നും കടലിൽ പോയ മൽസ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മൽസ്യ ബന്ധനത്തിന് കടലിൽ പോയ ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ഈ മാസം അഞ്ചാം തീയതി ബേപ്പൂരിൽ നിന്ന് കടലിൽ പോയ അജ്‌മീര്‍ഷ എന്ന ബോട്ടിനെ കുറിച്ചാണ് ഇതുവരെയും...
വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക
വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ളസ്‌റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...








































