Mon, Jun 29, 2026
31.5 C
Dubai

പിരിച്ചുവിട്ടതിൽ പ്രതിഷേധം; വിഷുദിനത്തിൽ മണ്ണ് തിന്ന് ശുചീകരണ തൊഴിലാളികൾ; സങ്കടക്കാഴ്‌ച

കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ വിഷുദിനത്തിൽ മണ്ണ് തിന്ന് പ്രതിഷേധിച്ചു. സമരം 163ആം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തൊഴിലാളികളുടെ വേറിട്ട സമര രീതി. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്ന...

ഷിഗെല്ല; നൂൽപ്പുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു

വയനാട്: ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയാകുമെന്ന കണക്കുകൂട്ടലിൽ അധികൃതർ. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിൽ ഇന്നുമുതൽ കുടിവെള്ളം വിതരണം ചെയ്യും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം...

കോവിഡ്; വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

വയനാട്: ജില്ലയിൽ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് നടപടി. ഇനിമുതൽ വയനാട്ടില്‍ ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ ജില്ലയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...

തൊഴിലുറപ്പ് പദ്ധതി; ഒരുകോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ച് ജില്ലക്ക് ചരിത്രനേട്ടം

കോഴിക്കോട്: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ ഒരുകോടി തൊഴിൽദിനം പിന്നിട്ട്‌ ജില്ല‌ക്ക്‌ ചരിത്രനേട്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടു‌മാസം തൊഴിലുറപ്പ്‌ പദ്ധതി നിശ്‌ചലമായിരുന്നു. ശേഷിച്ച 10 മാസക്കാലയളവിലാണ്‌...

ബോംബ് നിർമാണത്തിനിടെ അപകടം; കണ്ണൂരിൽ യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂർ: ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കണ്ണൂർ കതിരൂർ സ്വദേശി നിജേഷ് എന്നയാൾക്കാണ് അനധികൃത ബോംബ് നിർമാണത്തിനിടെ അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഇയാളുടെ രണ്ട് കൈപ്പത്തിയും അറ്റു പോവുകയായിരുന്നു. കതിരൂര്‍...

സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു

വടകര: സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു. 71 വയസായിരുന്നു. ഹോസ്‌പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരികെ വരും വഴി...

കാസർഗോഡ് കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ചൈത്രവാഹിനി പുഴയിൽ കുളിക്കാനിറങ്ങിയ കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്‌ളെസൻ തോമസ് (20) എന്നീ വിദ്യാർഥികളാണ് മരിച്ചത്. മരിച്ച രണ്ട് പേരും സഹോദരൻമാരുടെ...

കോവിഡ് വ്യാപനം; ജില്ലയിൽ ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജം

പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ 6 ഇടങ്ങളിലായി ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജമാക്കിയതായി സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി വിൽസൺ അറിയിച്ചു. ക​ഞ്ചി​ക്കോ​ട് കി​ന്‍ഫ്ര, മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ല്‍ കോ​ള​ജ്,...
- Advertisement -