Mon, Jun 29, 2026
31.5 C
Dubai

കർഷകനെ ഓടിച്ചു; ഓട്ടോറിക്ഷ കുത്തിമറിച്ചു; ഭീതി പരത്തി കാട്ടാന

ബത്തേരി: ചെതലയം പടിപ്പുരയിൽ ഭീതി പരത്തി കാട്ടാന. നാട്ടിലിറങ്ങിയ കാട്ടാന പുലർച്ചെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടുപോകാൻ ഇറങ്ങിയ കർഷകനെ ഓടിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിക്കുകയും ചെയ്‌തു. പടിപ്പുര ക്ഷേത്രത്തിനടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് ആന...

വർക്ക്‌ഷോപ്, സ്‌റ്റുഡിയോ; പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ച് തുറന്ന ജയിൽ

കാസർഗോഡ്: ചീമേനിയിലെ തുറന്ന ജയിലിൽ പുതുതായി മൂന്ന് പദ്ധതികൾക്ക് കൂടി തുടക്കം. കേക്ക് നിർമാണ യൂണിറ്റ്, ഇരുചക്രവാഹന വർക്ക്‌ഷോപ്, സ്‌റ്റുഡിയോ എന്നിവയുടെ ഉൽഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ്‌ നിർവഹിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ജയിൽ...

യുവാവിനെ തട്ടിക്കൊണ്ട് പോയി; വഴിയിൽ ഉപേക്ഷിച്ച് കടന്നു; മൂന്ന് പേർ അറസ്‌റ്റിൽ

പെർള: തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നു. പെർള ചെക്ക് പോസ്‌റ്റിന് സമീപത്തെ അബ്ബാസിനെ(25)യാണ് റോഡിൽ ഇറക്കി വിട്ടത്. കഴിഞ്ഞ ഞായറാഴ്‌ച സന്ധ്യക്ക് വീടിന് സമീപത്ത് നിന്നുമാണ് കാറിലെത്തിയ സംഘം...

മിന്നലിൽ നവജാത ശിശുവിന് പരിക്ക്

വെളിയങ്കോട്: തിങ്കളാഴ്‌ച രാത്രിയിലുണ്ടായ മിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിന്റെ മകൾ ജിഷക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് മിന്നലേറ്റത്. കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റു. പരിക്കേറ്റ...

വനമേഖലയിൽ ഇനി വൈദ്യുതി മുടങ്ങില്ല; കെഎസ്‌ഇബിയുടെ അഭിമാന പദ്ധതി പൂർത്തിയായി

കൽപറ്റ: മഴക്കാലങ്ങളിൽ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക്‌ ലൈനുകളുടെ നാശം മൂലം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന ഗതികേടിന് അറുതി വരുത്തി കെഎസ്‌ഇബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍...

നാടൻ തോക്കുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ

പയ്യന്നൂർ: നാടൻ തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. പഴയങ്ങാടി വെങ്ങരമുക്കിലെ കെ നിധീഷ് (30), ചെറുതാഴം കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി 11 മണിയോടെയാണ്...

രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് രാമനാട്ടുകര ബസ് സ്‌റ്റാൻഡ്‌ പരിസരത്തു നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന്...

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന; ജില്ലയിൽ പരിശോധന ശക്‌തമാക്കി

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്‌ഥലങ്ങളിൽ പരിശോധന കർശനമാക്കും....
- Advertisement -