Mon, Jun 29, 2026
30.2 C
Dubai

കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന് തടയിടാൻ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ പ്രവേശനം നിരോധിച്ചതായി കളക്‌ടർ അറിയിച്ചു. ബീച്ച്, ഡാം...

കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ്; ‘മദേഴ്‌സ്‌ മീൽ’ പദ്ധതിക്ക് തുടക്കം

നീലേശ്വരം: റെയിൽവേ ഡെവലപ്‌മെന്റ് കളക്‌ടീവ് നീലേശ്വരം സാമൂഹിക പ്രതിപദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌ത്‌ തുടങ്ങി. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിധിയിലെ 15 പഞ്ചായത്തുകളിലെ പാലിയേറ്റീവ് സംഘങ്ങൾ വഴിയാണ് 'മദേഴ്‌സ്...

കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്

പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും. നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ...

റമളാൻ ആത്‌മീയവും ആരോഗ്യവുമായ ഔന്നിത്യം നേടാനുള്ള അവസരം; ബശീറലി ശിഹാബ് തങ്ങൾ

ചെമ്മാട്: മനുഷ്യ സമൂഹത്തിന് ആത്‌മീയമായും ആരോഗ്യപരമായും ഔന്നിത്യം പ്രാപിക്കുവാന്‍ വേണ്ടി അല്ലാഹു നല്‍കുന്ന അനുഗ്രഹീത അവസരമാണ് റമളാനെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ പറഞ്ഞു. 'ആത്‌മാന്വേഷണത്തിന്റെ റമളാന്‍' എന്ന പ്രമേയത്തില്‍ സുന്നി...

സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം; കെ സുധാകരൻ

കണ്ണൂര്‍: കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയവരെ നേതൃസ്‌ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് കെ സുധാകരന്‍ എംപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ട്. പലയിടത്തും നേതാക്കളുടെ ഇഷ്‌ടക്കാരെ...

ആയിരം കടന്ന് രോഗികൾ; ജില്ലയിൽ കോവിഡ് കൂടാൻ കാരണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശ്രദ്ധ

കോഴിക്കോട്: ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികൾ. 1,271 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്രദ്ധയാണ് ജില്ലയിൽ കോവിഡ് കൂടാൻ കാരണമെന്ന് കളക്‌ടർ പറഞ്ഞു. പ്രതിദിന കേസുകൾ...

കോഴിക്കോട് – ദുബായ് വിമാനം റദ്ദാക്കി; പിന്നാലെ പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ: കോഴിക്കോട് - ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. ശനിയാഴ്‌ച രാത്രി 7.50ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്‌തശേഷമാണ് ഞായറാഴ്‌ച വൈകിട്ടോടെ റദ്ദാക്കിയത്....

ബാങ്ക് ജീവനക്കാരിയുടെ ആത്‌മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂർ: ബാങ്ക് ജീവനക്കാരി തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്‍മഹത്യക്ക് കാരണമെന്ന മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ബാങ്കുകള്‍...
- Advertisement -