പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു...
കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടികൂടി. ദുബായിയിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്....
വോട്ടർമാർക്ക് സൗകര്യങ്ങൾ ഒരുക്കി കുട്ടിപോലീസും എൻസിസിയും
കോഴിക്കോട്: വോട്ട് ചെയ്യാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളും (എസ്‌പിസി) എൻസിസി, എൻഎസ്എസ് വളന്റിയർമാരും. ഒന്നിലധികം ബൂത്തുകളുള്ള സ്‌കൂളുകളിലും മറ്റുമാണ് കുട്ടിപോലീസും എൻസിസിയും സേവനത്തിന് എത്തിയത്. വോട്ടർമാരുടെ സ്ളിപ്പ് പരിശോധിച്ച് ഏത് ബൂത്തിലാണ്...
വയനാട്ടിൽ 74.98 ശതമാനം പോളിങ്
കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂന്ന് മണ്ഡലങ്ങളിലായി 74.98 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ...
മൻസൂറിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; 11 പേർക്ക് പങ്കെന്ന് കമ്മീഷണർ
കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ. സംഭവത്തിൽ പതിനൊന്നിൽ അധികം പേർക്ക് പങ്കുണ്ട്. ഇതിനോടകം ഒരാളെ...
ബൂത്തുപിടിത്തം വ്യാപകം; തളിപ്പറമ്പിൽ റീപോളിങ് ആവശ്യപ്പെട്ട് ചെന്നിത്തല
കണ്ണൂർ: തളിപ്പറമ്പിൽ വ്യാപകമായി ബൂത്തുപിടിത്തം ഉണ്ടായെന്നും മണ്ഡലത്തിൽ റീപോളിങ് വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എംവി ഗോവിന്ദൻ മാസ്‌റ്ററുടെ പ്രസ്‌താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമായിരുന്നു എന്ന് ചെന്നിത്തല ആരോപിച്ചു....
മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം; 5 പേർക്ക് പരിക്ക്
വടകര: മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. മുടപ്പിലാവിൽ എൽപി സ്‌കൂൾ പരിസരത്ത് ചൊവ്വാഴ്‌ച വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും രണ്ട് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ...
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; മികച്ച പോളിംഗ് രേഖപ്പെടുത്തി
മലപ്പുറം : കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം മണ്ഡലത്തിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് രേഖപ്പെടുത്തി. 74.53 ശതമാനമാണ് പോളിംഗ് ശതമാനം. അതേസമയം 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 75.49 ശതമാനം...







































