മുന്‍ മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാറിന് സസ്‌പെന്‍ഷന്‍

By Syndicated , Malabar News
dysp ramesh suspended
Ajwa Travels

തൊടുപുഴ: മുന്‍ മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാറിന് സസ്‌പെന്‍ഷന്‍. കെആര്‍വി പ്ളാന്റേഷന്‍ കേസില്‍ എസ്‌പിയുടെ റിപ്പോര്‍ട്ട് തിരുത്തി ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. രമേഷ് കുമാറിന്റെ ഇടപെടലില്‍ ഹൈക്കോടതി ശക്‌തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ് രമേഷ് കുമാര്‍.

Read also: ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE