കൊച്ചി മെട്രോ; യാത്രക്കാർക്ക് ഇന്ന് സൗജന്യ യാത്രാ സൗകര്യം

By Team Member, Malabar News
Kochi Metro
Ajwa Travels

എറണാകുളം: യാത്രക്കാർക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്ന് വൈകുന്നേരമാണ് സൗജന്യ യാത്രക്ക് അവസരം ഒരുക്കിയിട്ടുള്ളത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്.

വൈറ്റിലയിൽ നിന്നും ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് തിരിച്ചും, ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് തിരിച്ചുമാണ് സൗജന്യ യാത്ര ഒരുക്കുന്നത്. ഇന്ന് വൈകുന്നേരം 3 മണിക്കും 4 മണിക്കും ഇടയിലാണ് സൗജന്യ യാത്രക്ക് അവസരം ഒരുക്കിയിട്ടുള്ളത്. സൗജന്യ യാത്രക്കായി വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Read also: യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ ഉയരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE