ജില്ലയിലെ മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

By Team Member, Malabar News
Husband Killed Wife In Mannarkkadu In Palakkad
Ajwa Travels

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പള്ളികുറുപ്പിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പള്ളികുറുപ്പ് സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ദീപികയുടെ ഭർത്താവ് അവിനാശിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

ഇന്ന് രാവിലെയോടെയാണ് അവിനാശ് ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. നിലവിൽ പ്രതിയെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്.

Read also: വയനാട്ടിലെ കോൺഗ്രസ് ഉപരോധം; പോലീസ് നിഷ്‌ക്രിയമായി നിന്നു; എസ്‌പിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE