അനധികൃത മണല്‍വാരല്‍; സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ 7 പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Illegal sand mining; Seven people, including a former CPM panchayat president, have been arrested
Representational Image
Ajwa Travels

കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് അനധികൃതമായി മണൽവാരിയ സംഭവത്തില്‍ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ ഏഴ് പേർ അറസ്‌റ്റിൽ. ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ കുമാറാണ് അറസ്‌റ്റിലായത്‌.

അനധികൃതമായി വാരിയ മണൽ ലോറിയിൽ കയറ്റുമ്പോഴായിരുന്നു അറസ്‌റ്റ്. മണൽ വാരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാൻ എത്തിയതെന്നാണ് സുനിൽകുമാറിന്റെ വിശദീകരണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Most Read:  തിയേറ്ററുകൾ അടച്ചിട്ടതിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE