തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

By News Desk, Malabar News
Minibus carrying pilgrims overturns; Ten people were injured

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്‌തരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ 3.30ന് ളാഹ വലിയ വളവിലായിരുന്നു അപകടം. 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10 പേർക്ക് പരിക്കേറ്റു. 3 പേരെ കോട്ടയം മെഡിക്കൽ കോളേജിലും 7 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.

Also Read: സ്‌കൂൾ അടയ്‌ക്കൽ; തീരുമാനം ഉടൻ, മാർഗരേഖ പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE