നികുതി റീഫണ്ടിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇനിയില്ല; പ്രധാനമന്ത്രി

By News Desk, Malabar News
No more years of waiting for a tax refund; Prime Minister
PM Modi
Ajwa Travels

ന്യൂഡെൽഹി: നികുതി റീഫണ്ടിനായി നികുതി ദായകന് ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നികുതി ഭീകരതയിൽ നിന്ന് നികുതി സുതാര്യതയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. ഒഡീഷ കട്ടക്കിലെ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ഐടിടി) ഓഫീസ് ഉൾപ്പടെയുള്ള റെസിഡൻഷ്യൽ കോംപ്ളക്‌സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read: ഇന്നത്തെ തോല്‍വി നാളെ ഗുണമാകും; ചിരാഗ് പാസ്വാന്‍

അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ലെന്ന തീരുമാനം താഴ്ന്ന വരുമാനക്കാരെ ഏറെ സഹായിക്കുന്നുണ്ട്. മാത്രമല്ല, കോർപറേറ്റ് നികുതിയുടെ കാര്യത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നികുതി നൽകുന്നവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നികുതിദായകരിൽ വിശ്വാസം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE