വായനയാണ് മനുഷ്യനെ പ്രബുദ്ധനാക്കുന്നത്; യൂസുഫ് സഖാഫി മൂത്തേടം

By Central Desk, Malabar News
reading enlighten human being - yusuf saqafi moothedam
Ajwa Travels

മലപ്പുറം: വായനയാണ് മനുഷ്യനെ പ്രബുദ്ധനാക്കുന്നതെന്നും പ്രബുദ്ധ വായനക്കാർക്ക് മാത്രമേ സമൂഹത്തിൽ ഉയർന്ന നിലവാരം പുലർത്താൻ കഴിയുകയുള്ളൂ എന്നും എസ്‌എസ്‌എഫ് ഈസ്‌റ്റ് ജില്ലാ സെക്രട്ടറി യൂസുഫ് സഖാഫി മൂത്തേടം.

എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റി സ്‌റ്റുഡന്റ്സ് സെൻറർ നിലമ്പൂരിൽ സംഘടിപ്പിച്ച ‘പറുദീസക്ക് എന്തൊരു ഭംഗി’ എന്ന നേതൃസംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു യൂസുഫ് സഖാഫി.

സാബിത്തലി സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈസ്‌റ്റ് ജില്ലാ പ്രവർത്തകസമിതി അംഗം ശാക്കിർ മഞ്ഞപ്പറ്റ പദ്ധതി അവതരണം നടത്തി. അംജദ് എടവണ്ണ, അജ്‌മൽ സഖാഫി എന്നിവർ സംസാരിച്ചു.

Info Read: സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE