ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ്

By Trainee Reporter, Malabar News
mohan-bhagavat-about-hindutwa
Ajwa Travels

നാഗ്‌പൂർ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തെ നാഗ്‌പൂരിലെ കിങ്‌സ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ രോഗലക്ഷങ്ങൾ അദ്ദേഹത്തിന് ഇല്ലെന്ന് ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. സാധാരണ പരിശോധനയാണ് ഇപ്പോൾ നടക്കുന്നതെന്നും സംഘടന ട്വീറ്റ് ചെയ്‌തു. മാർച്ച് 7ന് കോവിഡ് വാക്‌സിന്റെ ഒന്നാമത്തെ ഡോസ് അദ്ദേഹം സ്വീകരിച്ചിരുന്നു.

Read also: സിആർപിഎഫ് ജവാൻമാർക്ക് എതിരായ മമതയുടെ വിവാദ പരാമർശം; മറുപടി നൽകാനുള്ള അവസാന തീയതി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE