ഇടവമാസ പൂജ; ശബരിമല നട നാളെ തുറക്കും

By Team Member, Malabar News
Sabarimala Temple will Be Open On Tomorrow

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്‌ച തുറക്കും. നാളെ വൈകുന്നേരം 5 മണിയോടെയാണ് ശബരിമല നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. ഞായറാഴ്‌ചയാണ്‌ ഇടവമാസ പൂജകൾ ആരംഭിക്കുക.

ഇത്തവണയും ഭക്‌തജനങ്ങൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വഴി ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. ഇടവമാസ പൂജകൾക്ക് ശേഷം മെയ് 19ആം തീയതി രാത്രി 10 മണിക്കാണ് നട അടയ്‌ക്കുക.

Read also: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം വൈകുന്നു; വിമർശിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE