Wed, Apr 24, 2024
31 C
Dubai
Home Tags Adequate oxygen supply

Tag: adequate oxygen supply

ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു

ഇടുക്കി: ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡൽ ജനറേറ്റർ പ്രവർത്തനം തുടങ്ങിയത്. അന്തരീക്ഷത്തില്‍...

ഓക്‌സിജൻ ക്ഷാമം; യുപിയിൽ 7 കോവിഡ് രോഗികൾ മരിച്ചു

ലക്‌നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി 7 കോവിഡ് രോഗികൾ മരിച്ചു. ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു, സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെഎംസിസി...

കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജൻ; എറണാകുളത്ത് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം

എറണാകുളം: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം. രോഗ ബാധിതരുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിൽസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്‌സിജൻ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്‌ടർ എസ് സുഹാസിന്റെ...

രാജ്യത്ത് 551 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ തുക അനുവദിച്ചു

ന്യൂഡെൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്‌സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ഉൽപാദന പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്‌സ്‌ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം...

വീണ്ടും ദുരിതം; ഡെൽഹിയിൽ ഓക്‌സിജൻ കിട്ടാതെ 20 മരണം കൂടി, 210 പേരുടെ നില...

ന്യൂഡെൽഹി: ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിലാണ് ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന 20 പേരാണ്...

ഓക്‌സിജൻ പ്രതിസന്ധി; ഗത്യന്തരമില്ലാതെ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക്

ന്യൂഡെൽഹി: ആളുകൾ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും കോടതികളും രാജ്യാന്തര സമൂഹവും ഉൾപ്പടെയുള്ളവരുടെ സമ്മർദ്ദം ശക്‌തമാകുകയും ചെയ്‌തപ്പോൾ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക് അനുമതി നൽകി. കോവിഡ് പശ്‌ചാതലത്തിൽ സേനകൾക്ക് നൽകിയ കൂടുതൽ...

‘ഓക്‌സിജൻ എക്‌സ്‌പ്രസ്‌’ ട്രെയിനെത്തി; മഹരാഷ്‌ട്രക്ക് ആശ്വാസം

മഹരാഷ്‌ട്ര: 24 മണിക്കൂറിൽ 66,836 പേർക്ക് കോവിഡുമായി അതീവഗുരുതര സാഹചര്യം നേരിടുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായ മഹാരാഷ്‌ട്രയിലേക്ക് ആശ്വാസമായി ‘ഓക്‌സിജൻ എക്‌സ്‌പ്രസ്‌’. വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്ര നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസമാകുകയാണ് വിശാഖപട്ടണത്ത് നിന്നുള്ള...

രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്‌ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇരട്ടിയില്‍ ഏറെയായി...
- Advertisement -