Tue, Apr 23, 2024
35.5 C
Dubai
Home Tags Agriculture

Tag: agriculture

രാമനാട്ടുകര ‘കതിർ കാർഷിക ക്ളബിന്’ യുവജനക്ഷേമ ബോർഡിന്റെ ഒന്നാം സമ്മാനം

കോഴിക്കോട്: സംസ്‌ഥാന യുവജക്ഷേമ ബോഡിന്റെ മികച്ച യുവജന കാർഷിക കൂട്ടായ്‌മക്കുള്ള ഒന്നാം സ്‌ഥാനമാണ് രാമനാട്ടുകരക്കാരുടെ 'കതിർ കാർഷിക ക്ളബ്' സ്വന്തമാക്കിയത്. 2022ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മാനം. ഇന്നലെ തിരുവനന്തപുരം തൈക്കാട് ഗണേശ നടനം കളരി...

പൊട്ടാഷിന് വിലകൂടുന്നു; കാർഷിക മേഖലക്ക് തിരിച്ചടി

കൊച്ചി: കൃഷിക്ക് അത്യാവശ്യമായ രാസവളം പൊട്ടാഷിന് വില ഉയരുന്നു. പൊട്ടാഷിന് മൂന്ന് മാസത്തിനിടെ വർധിച്ചത് ചാക്കിന് (50 കിലോഗ്രാം) 660 രൂപയാണ്. സെപ്റ്റംബറിൽ ചാക്കിന് 1040 രൂപയുണ്ടായിരുന്ന പൊട്ടാഷിന്റെ പുതിയ സ്‌റ്റോക്കിൽ വില...

കാർഷിക മേഖലക്ക് പുത്തനുണർവ്; ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ

കാസർഗോഡ്: കാർഷിക മേഖലക്ക് പുത്തനുണർവ് നൽകി ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ സിഡിഎസ്. പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്‌ക്കാ കൃഷി വ്യാപിപ്പിക്കാനാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. പഞ്ചായത്തിൽ കൃഷിക്ക് അനുയോജ്യമായ കാലാവസ്‌ഥയുള്ള റാണിപുരം,...

വിലക്കുറവ് തിരിച്ചടിയാവുന്നു; സംസ്‌ഥാനത്തെ ഏലം കൃഷി പ്രതിസന്ധിയിൽ

ഇടുക്കി: സംസ്‌ഥാനത്തെ ഏലംകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. ഏലംകൃഷിക്ക് ഉൽപാദന ചിലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത...

സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി

ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്‌തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....

കോർപറേറ്റുകളെ സഹായിക്കുക മാത്രമാണ് മോദിയുടെ ലക്ഷ്യം; രാഹുൽ

ന്യൂ ഡെൽഹി: റാബി വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി രാഹുൽ ​ഗാന്ധി എംപി. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ​ഗാന്ധി വിമർശിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം...

കർഷകർക്കായി ഒരുലക്ഷം കോടി; പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക്‌ കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ നിന്നും ഒരു ലക്ഷം കോടി രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്‌ഘാടനം ചെയ്തു. കാർഷികരംഗത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി...
- Advertisement -