Tag: Arvind Kumar Sharma joined BJP
20 വർഷം മോദിയുടെ വിശ്വസ്‌തനായി സേവനം; ഒടുവിൽ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് ബിജെപിയിൽ
ലഖ്‌നൗ: 20 വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിൽ പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തരായ ആളുകളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ വച്ചാണ്...





























