Sat, Oct 24, 2026
34 C
Dubai
Home Tags Asian Games 2026

Tag: Asian Games 2026

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം, 44 വർഷത്തെ കാത്തിരിപ്പ്

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മൽസരത്തിന്റെ...

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയുമായി ഇന്ത്യ, ബോക്‌സിങ്ങിൽ ലവ്‌ലിനയ്‌ക്ക് സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 13ആം ദിനത്തിൽ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ. അമ്പെയ്‌ത്തിലും ബോക്‌സിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ തങ്ങളുടെ മെഡൽ വേട്ട തുടരുകയാണ്. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ...

ഏഷ്യൻ ഗെയിംസ്; അമ്പെയ്‌ത്തിൽ ഇന്ത്യക്ക് ഇരട്ട സ്വർണമെഡൽ

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 11ആം ദിനത്തിൽ ഇന്ത്യക്ക് സ്വർണത്തോടെ തുടക്കം. അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണം നേടിയതിന് പിന്നാലെ കോമ്പൗണ്ട് മിക്‌സസ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി. ദക്ഷിണ കൊറിയക്കെതിരെ സഹിൽ-...

ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം; ചരിത്രം കുറിച്ച് നീരു ദണ്ഡ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണം. നീരു ദണ്ഡയാണ് സ്വർണം നേടിയത്. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു...

ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്‌ഥാനത്ത്‌ എത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബക്കിസ്‌ഥാന്റെ അൻവറോവ് വെങ്കലവും...

മാരത്തണിൽ ഇന്ത്യക്ക് ചരിത്രമെഡൽ; രണ്ടാം മെഡൽ നേട്ടത്തിൽ മലയാളി താരം വിദർഭ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ ചരിത്ര മെഡലോടെ ഇന്ത്യക്ക് തുടക്കം. 50 മീറ്റർ റൈഫിൾസ് പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർഭ കെ വിനോദ്, തിലോത്തമ സെൻ, ആഷി...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; നേട്ടം ഷൂട്ടിങ്ങിൽ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്വർണം നേടി ഇന്ത്യ. ഷൂട്ടിങ്ങിലാണ് സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി- കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്. വനിതകളുടെ ക്രിക്കറ്റിലായിരുന്നു...

വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രമെഴുതി മീരാഭായ് ചാനു

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം മീരാഭായ് ചാനു വെള്ളി മെഡൽ നേടി. ആകെ 198 കിലോ ഭാരമാണ് മീരാഭായ്...
- Advertisement -