Sat, Apr 20, 2024
25.8 C
Dubai
Home Tags Astra Zeneca

Tag: Astra Zeneca

കോവിഷീൽഡ് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടിയിൽ അതൃപ്‌തി അറിയിച്ച് ഇന്ത്യ

ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്‌ളണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ളണ്ടില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ...

ആസ്ട്രസെനക വാക്‌സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും; റിപ്പോർട്

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനക വാക്‌സിൻ (കോവിഷീൽഡ്‌) ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെതിരായ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നത് കൂടാതെ, പുതിയ കോവിഡ് വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവക്ക് സാധിക്കുമെന്ന് പഠന...

ആസ്ട്രസെനക വാക്‌സിൻ; കോവിഡ് രോഗികളിൽ മരണ സാധ്യത 80 ശതമാനം വരെ കുറയ്‌ക്കുമെന്ന് പഠനം

ലണ്ടൻ: ആസ്ട്രസെനകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്‌ക്കാനാവുമെന്ന് പുതിയ പഠന റിപ്പോർട്. പബ്ളിക് ഹെൽത്ത് ഇംഗ്‌ളണ്ട്(PHE) തിങ്കളാഴ്‌ചയാണ് പഠന...

ആസ്ട്രസെനക വാക്‌സിൻ വിതരണം കാനഡ താല്‍ക്കാലികമായി നിർത്തിവച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസിന് താഴെയുള്ളവര്‍ക്ക് ആസ്ട്രസെനക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തി. രോഗപ്രതിരോധ...

സുരക്ഷിതമെന്ന് റിപ്പോർട്; ആസ്‌ട്രസെനക വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ രാജ്യങ്ങൾ

ഹേഗ്: യൂറോപ്യൻ മെഡിക്കൽ ഏജൻസി സുരക്ഷിതമെന്ന് റിപ്പോർട് നൽകിയതിനെ തുടർന്ന് ആസ്‌ട്രസെനക കോവിഡ് വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ. വാക്‌സിൻ ഉപയോഗിക്കുന്നവരിൽ രക്‌തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയില്ലെന്ന് ഏജൻസി വ്യക്‌തമാക്കി....

ആസ്ട്രസെനക കോവിഡ് വാക്‌സിന്‍; മൂന്ന് രാജ്യങ്ങൾ കൂടി വിതരണം നിര്‍ത്തിവെച്ചു

പാരീസ്: വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്‌തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്‌തം...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം ഡെല്‍ഹിയില്‍ പുരോഗമിക്കുന്നു. വാക്‌സിന് ഇന്ന് അനുമതി നല്‍കാനാണ് സാധ്യത. ഓക്‌സ്‌ഫഡ് സര്‍വകലാശാല, ആസ്ട്രസെനക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാകും അനുമതി ലഭിക്കുക....

‘ആസ്ട്രസെനക- ഓക്‌സ്‌ഫഡ് വാക്‌സിന് 100% ഫലപ്രാപ്‍തി’; കമ്പനി സിഇഒ

ലണ്ടന്‍: ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനകയും ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്. ടൈംസിന് അനുവദിച്ച...
- Advertisement -