Fri, May 17, 2024
39.2 C
Dubai
Home Tags Ayodhya News

Tag: Ayodhya News

അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത...

അയോധ്യ മസ്‌ജിദ്‌; ഭൂമിയിൽ അവകാശം ഉന്നയിച്ച് സഹോദരിമാർ

അലഹബാദ്: അയോധ്യയിൽ മസ്‌ജിദ്‌ പണിയാൻ അനുവദിച്ച ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡെൽഹി സ്വദേശികളായ സഹോദരിമാർ. സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മസ്‌ജിദ്‌ പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച്...

അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും

ഡെൽഹി: അയോധ്യയിൽ നിന്ന് 20 കിലോമീറ്റർ അകലെ ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമിയിൽ ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷൻ നിർമിക്കുന്നത് യൂറോപ്യൻ മാതൃകയിലുള്ള ആധുനിക മസ്‌ജിദ്‌ സമുച്ചയം. സമീപ്രദേശങ്ങളിലുള്ള സഹജീവികൾക്ക് ആശ്രയിക്കാവുന്ന...

അയോധ്യയിലെ മസ്‌ജിദ് ശിലാസ്‌ഥാപനം ജനുവരി 26ന്

ലക്‌നൗ: അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്‌ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്‌സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ...

ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച...

ബാബറി മസ്‌ജിദ് കേസില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്‌ജിദ്‌ തകര്‍ത്തത് കടുത്ത നിയമ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ മുന്‍പ്...

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്...

ബാബരി മസ്‌ജിദ്‌; വിധി അതീവ നിരാശാജനകം, സമസ്‌ത

കോഴിക്കോട്: ബാബരി മസ്‌ജിദ്‌ തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‍ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം...
- Advertisement -