Tag: Ayodhya News
രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറന്നു കൊടുക്കും; നിർമാണം വൈകിപ്പിച്ചത് കോൺഗ്രസ്- അമിത്ഷാ
ന്യൂഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാമക്ഷേത്രത്തിന്റെ പണി 2024ന് മുൻപ് പൂർത്തിയാക്കുമെന്നും അമിത്ഷാ പറഞ്ഞു. ത്രിപുരയിലെ ബിജെപിയുടെ പ്രചരണ...
ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി
അലഹബാദ്: ബാബരി മസ്‌ജിദ് തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും...
ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് മാത്രം അയോധ്യ വിധി ശരിയാകണം എന്നില്ല; പി ചിദബരം
ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അയോധ്യ വിധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടു മാത്രമാണ് വിധി ശരിയായ വിധിയായി കരുതപ്പെടുന്നതെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ...
അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്
ലക്‌നൗ: താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കാത്തവർ, 2013ലെ മുസാഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി...
അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നു; സഞ്‌ജയ് സിംഗ്
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നതായി ആം ആദ്‌മി പാർട്ടി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്. നാളെ കെജ്‌രിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കെയാണ് സഞ്‌ജയ് സിംഗിന്റെ പ്രസ്‌താവന.
തന്റെ ട്വിറ്റര്‍...
‘ശ്രീരാമനില്ലാതെ അയോധ്യ ഇല്ല, രാമനുള്ള ഇടമാണ് അയോധ്യ’; രാഷ്‌ട്രപതി
ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്‌ഥലത്താണ് അയോധ്യ എന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ളേവ് ഉൽഘാടനം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
'രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്....
അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്
ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ...
അയോധ്യ രാമക്ഷേത്രം; 2023ഓടെ ഭക്‌തർക്ക് തുറന്ന് നൽകുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: 2023 ഡിസംബർ മാസത്തോടെ അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി റിപ്പോർട്ടുകൾ. 2023ൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി പൂർണമായും കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. താഴത്തെ നിലയിലെ 5 മണ്ഡപങ്ങളുടെയും...





































