Mon, Jan 13, 2025
20 C
Dubai
Home Tags Beef row

Tag: beef row

ബീഫ് നിരോധിച്ച് അസം സർക്കാർ; വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്ക്

ന്യൂഡെൽഹി: ബീഫ് നിരോധിച്ച് അസം സർക്കാർ. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ്...

സ്‌കൂളിൽ ബീഫ് കൊണ്ടുവന്നു; അസമിൽ പ്രധാനാധ്യാപിക അറസ്‌റ്റിൽ

ന്യൂഡെൽഹി: സ്‌കൂളിൽ ബീഫ് കൊണ്ട് വന്നതിന് അസമിൽ പ്രധാനാധ്യാപികയെ അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസയെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് കൊണ്ട് വന്നതിന്...

ബീഫ് കഴിച്ചതിന് യുവാക്കൾക്ക് ഊരുവിലക്ക്; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഇടുക്കി: മറയൂരിൽ ബീഫ് കഴിച്ചതിന് യുവാക്കൾക്ക് ഊരുവിലക്ക്. മറയൂര്‍ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുവിലക്ക്. ഊരിലെ ആചാരാനുഷ്‌ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമായി യുവാക്കൾ...

മാംസാഹാരം ഇഷ്‌ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി

ഗാന്ധിനഗർ: ജനങ്ങള്‍ സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി...

ഇത് ജനാധിപത്യ രാജ്യമാണ്, ഇവിടെ ജനങ്ങൾക്ക് ഇഷ്‌ടമുള്ളത് കഴിക്കാം; ബിജെപി മന്ത്രി

ഷില്ലോങ്: ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്നും ഇവിടെ ജനങ്ങൾക്ക് ആവശ്യമുള്ളതും ഇഷ്‌ടമുള്ളതും കഴിക്കാമെന്നും ബിജെപിയുടെ മേഘാലയയിലെ നേതാവും മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. മട്ടണ്‍, ചിക്കന്‍, മീൻ എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍...

ഗോമാംസം കഴിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചു; കങ്കണക്ക് ക്‌ളീൻ ചിറ്റ്

ന്യൂ ഡെൽഹി: ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ച് പ്രസ്‌താവന നടത്തിയതിന്റെ പേരിൽ കങ്കണ റണൗട്ടിനെതിരെ നൽകിയ ഹരജി തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ചുള്ള നടിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹരജി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്...
- Advertisement -