Fri, Mar 29, 2024
26 C
Dubai
Home Tags Bharat Biotech

Tag: Bharat Biotech

മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം

ന്യൂഡെൽഹി: ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് നിർമിച്ച 'ഇൻകോവാക്' ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി...

കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം

മുംബൈ: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിന്റെ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന നേസല്‍ വാക്‌സിന്‍...

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ; ക്ളിനിക്കൽ ട്രയൽ ആരംഭിച്ച് ഭാരത് ബയോടെക്

ഡെൽഹി: രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോടെക്. ഈ വാക്‌സിന്റെ ക്ളിനിക്കല്‍ ട്രയലിനായി ഡിജിസിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിന്നു ഭാരത്...

പിന്നെ എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?; കോവാക്‌സിന് എതിരെ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുതെന്ന വാക്‌സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മുന്നറിയിപ്പിന് പിന്നാലെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന, പ്രതിരോധശേഷി കുറഞ്ഞ...

പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്

ന്യൂഡെൽഹി: കോവാക്‌സിൻ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വാക്‌സിൻ നിർമാതാവായ ഭാരത് ബയോടെക്. പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്‌സിനെ...

കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ

മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിൻ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ഉടൻ യാഥാർഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസൽ വാക്‌സിൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നേസൽ വാക്‌സിന്റെ ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ നാഗ്‌പൂരിലെ ഗില്ലുർക്കർ മൾട്ടി...

കോവിഡ് വാക്‌സിൻ അവലോകനം; പ്രധാനമന്ത്രിയുടെ ത്രിനഗര സന്ദർശനം നാളെ

ന്യൂഡെൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിൻ വികസനത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിന് സമീപമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡില സന്ദർശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചു....

കൊവാക്‌സിൻ ജൂണിലെത്തും; പ്രതീക്ഷയോടെ ഭാരത് ബയോടെക്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ 2021 ജൂണിൽ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിൽ ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്. നിലവിൽ 30 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ...
- Advertisement -