Tag: biparjoy
ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ വ്യാപക നാശനഷ്‌ടം
അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നഷ്‌ടപ്പെട്ടു. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്‌ഥാനത്ത് ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി...
ബിപോർജോയ്; ഗുജറാത്തിൽ കനത്ത മഴയും കടൽക്ഷോഭവും- 76 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഗുജറാത്ത് തീരത്തു നിന്ന് 220 കിലോമീറ്റർ അകലെയാണ്...
ബിപോർജോയ്; കനത്ത ജാഗ്രതയിൽ ഗുജറാത്ത്- ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത. ഓറഞ്ച് അലർട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഗുജറാത്ത് തീരത്തെ ബീച്ചുകളെല്ലാം അടച്ചു. അടുത്ത രണ്ടു ദിവസത്തേക്ക്...
ബിപോർജോയ്; ആളുകളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റണം- പ്രധാനമന്ത്രി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം. അറബിക്കടലിന് മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് ഗുജറാത്ത്- പാകിസ്‌ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുന്ന പശ്‌ചാത്തലത്തിലാണ് ഉന്നതതലയോഗം ചേർന്നത്.
ആളുകളെ...
‘ബിപർജോയ്’ കൂടുതൽ ശക്‌തിപ്രാപിക്കും; മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം
ന്യൂഡെൽഹി: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്‌തി പ്രാപിച്ചു വടക്ക്-കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ തീരമേഖലകളിൽ അതിശക്‌തമായ...