Thu, Mar 28, 2024
26 C
Dubai
Home Tags Bird Flu – State disaster

Tag: Bird Flu – State disaster

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാ ഫലം വൈകിയത്...

ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

അമ്പലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി ഭീതി വീണ്ടും. ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പുറക്കാട് അറുപത്തിൽചിറ ജോസഫ് ചെറിയാന്റെ രണ്ടര മാസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങളാണ് ചത്തത്. തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക്...

മഹാരാഷ്‌ട്രയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കോഴി വിൽപനക്ക് നിരോധനം

മുംബൈ: രാജ്യത്ത് പക്ഷിപ്പനി ആശങ്ക ഉയർത്തുന്നു. മഹാരാഷ്‌ട്രയിലും രോഗം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ ചത്ത കോഴികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം...

വൈറസ് ഭീഷണി; പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡെൽഹി

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പക്ഷിപ്പനി പടർന്ന് പിടിച്ച സാഹചര്യത്തിൽ ഡെൽഹി ഗവൺമെന്റ് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. സംസ്‌ഥാനത്ത്‌ 24 മണിക്കൂർ സഹായ സെല്ലും രൂപീകരിച്ചിട്ടുണ്ട്. ഡെൽഹിയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട് ചെയ്‌തിട്ടില്ല...

പക്ഷിപ്പനി; കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

ചെന്നൈ : കേരളത്തില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന ഇറച്ചിക്കോഴികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്. അതിര്‍ത്തികളിലെ ചെക്ക്പോസ്‌റ്റുകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ പരിശോധനക്ക്...

പക്ഷിപ്പനി; സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ആലപ്പുഴയിലെത്തി

ആലപ്പുഴ : സംസ്‌ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയും പ്രതിനിധികളാണ് ആലപ്പുഴയിലെത്തിയത്. കേന്ദ്രസംഘം ജില്ലയിലെ സ്‌ഥിഗതികള്‍ ജില്ലാ കളക്‌ടറുമായി...

ബുൾസ് ഐ ഒഴിവാക്കണം; മാർഗ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

കോട്ടയം: പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്‌ഥാനത്ത്‌ പനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. തണുത്ത കാലാവസ്‌ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി...

പക്ഷിപ്പനി; നിലവിൽ സ്‌ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പടർന്ന് പിടിച്ച പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. എന്നാൽ, വൈറസിന് ജനിതകമാറ്റം ഉണ്ടായാൽ മനുഷ്യരിലേക്ക് പടർന്നേക്കാമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...
- Advertisement -