Wed, Sep 2, 2026
38 C
Dubai
Home Tags BJP councilor R. Sugathan Case

Tag: BJP councilor R. Sugathan Case

സുഗതന്റെ പരോൾ അപേക്ഷ; അനുകൂല മറുപടി തയ്യാറാക്കിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്‌കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി...

സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ; എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ...

ജയിലിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് സുഗതൻ; 6 മാസത്തേക്ക് അവധി അപേക്ഷ നൽകി

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്‌തു. മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു...

ജനവിധി മാനിക്കണമെന്ന് ഹൈക്കോടതി; സുഗതന്റെ സത്യപ്രതിജ്‌ഞ നാളെ വിയ്യൂർ ജയിലിൽ

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാൻ ഹൈക്കോടതി അനുമതി. സുഗതൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നാളെ രാവിലെ...

സുഗതന്റെ സത്യപ്രതിജ്‌ഞ ജയിലിൽ വെച്ച് നടത്താനാകുമോ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാനാകുമോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി

നെടുമങ്ങാട്: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ...
- Advertisement -