Wed, Apr 24, 2024
30.2 C
Dubai
Home Tags Brazil

Tag: Brazil

ഖത്തർ ലോകകപ്പ്; ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ

സാവോപോളോ: 2022ൽ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെയാണ് ബ്രസീലിന്...

മാസ്‌ക് ഇല്ലാതെ ബ്രസീൽ പ്രസിഡണ്ടിന്റെ മോട്ടോർ സൈക്കിൾ റാലി; പങ്കെടുത്തത് ആയിരങ്ങൾ

സാവോപോളോ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡണ്ട് ജെയ്‌ർ ബൊൽസൊനാരോയ്‌ക്ക് എതിരെ നടപടി. സാവോപോളോ സംസ്‌ഥാന അധികൃതർ 552.71 ബ്രസീലിയൻ റീൽ (ഏകദേശം 108 ഡോളർ) ആണ് പിഴ വിധിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ...

‘കോവിഡ് വാക്‌സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്

ബ്രസീലിയ: കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ. "ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് (കോവിഡ് വാക്‌സിൻ) എടുക്കാൻ പോകുന്നില്ല,  അത് എന്റെ അവകാശമാണ്", ബോൽ സൊനാരോ പറഞ്ഞു. മുൻപും...

വാക്‌സിന്‍ പരീക്ഷണം; യുവ ഡോക്‌ടർ മരിച്ചു

റിയോ ഡി ജനീറോ: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവ ഡോക്‌ടർ മരിച്ചു. ബ്രസീലില്‍ നിന്നുള്ള ഡോ. ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയന്‍ ആരോഗ്യവിഭാഗമായ അന്‍വിസയാണ് ഇക്കാര്യം...

ബ്രസീലില്‍ ഒന്നര ലക്ഷം കടന്ന് കോവിഡ് മരണം

സാവോപോളോ: ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ ഒന്നാണ്....

വംശീയാധിക്ഷേപം; നെയ്‌മറിന് പിന്തുണയുമായി ബ്രസീല്‍ ഗവണ്‍മെന്റ്

സവോ പോളോ: പി എസ് ജി - മാഴ്‌സെ മത്സരത്തിനിടയില്‍ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്‌മറിന്റെ പരാതിക്ക് പിന്തുണ നല്‍കി ബ്രസീലിയന്‍ ഗവണ്മെന്റ്. ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ധാനം...

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...
- Advertisement -