Fri, Apr 19, 2024
26.8 C
Dubai
Home Tags Bus charge hike

Tag: Bus charge hike

ബസ് ചാർജ് വർധന നാളെയറിയാം; വിദ്യാർഥികളുടെ നിരക്കും ഉയരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ. തിരുവനന്തപുരത്ത് നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമാകും തീരുമാനം. പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാർജ്...

സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ; ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടെയും സർക്കാരിന്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണത്തിന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില...

സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

പാലക്കാട്: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ. യാത്രാ നിരക്ക് വർധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്‌തമാക്കി. 'ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു' എന്നാണ് സംഘടനയുടെ...

പണിമുടക്ക് നോട്ടീസ് നൽകി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ്...

കൺസെഷൻ വിവാദം: ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; ജൂഡ് ആന്റണി

കോഴിക്കോട്: വിദ്യാർഥികളുടെ ബസ് കൺസെഷൻ സംബന്ധിച്ച മന്ത്രി ആന്റണി രാജുവിന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ്...

വിദ്യാർഥി കൺസെഷൻ; ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് എസ്എഫ്ഐ. വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും എസ്എഫ്ഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ...

ഗതാഗത മന്ത്രി കേരളത്തിന് തന്നെ നാണക്കേട്; എഐഎസ്എഫ്

തിരുവനന്തപുരം: കൺസഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും, നിരുപാധികം മാപ്പ് പറയണമെന്നുമാണ് എഐഎസ്എഫിന്റെ പ്രതികരണം. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത...

ടിക്കറ്റ് ചാർജ് വർധന; ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉടനെ തന്നെ ബസ് ചാർജ് വർധന ഉണ്ടാകുമെന്നും, എന്നാൽ എന്ന് മുതലാണെന്ന് ഇപ്പോൾ...
- Advertisement -