Sun, May 19, 2024
34.2 C
Dubai
Home Tags Calicut university

Tag: calicut university

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ജൂലൈ 24 ശനിയാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സർവകലാശാല ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക്...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ശനിയാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ലോക്ക്ഡൗൺ സാഹചര്യത്തിൽ പരീക്ഷകൾ പാടില്ലെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഈ മാസം മൂന്നാം തീയതി നടത്താനിരുന്ന എല്ലാ...

നാളെ മുതൽ പരീക്ഷ, കോവിഡ് ബാധിതർക്ക് അവസരമില്ല; കാലിക്കറ്റ് സർവകലാശാല

കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ...

ITSR ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കണം; അഡ്വ. കെ ശിവരാമൻ വിസിക്ക് കത്ത് നൽകി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട്...

കാലിക്കറ്റ്‌ സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ നിയമങ്ങൾക്ക് എതിരെ സിൻഡിക്കേറ്റ് അഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഹരജിയിൽ വാദം കേട്ട ശേഷമാണ് കോടതി സർവകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്‌ലോഗുകൾ പരിഗണിക്കാതെയും അതോടൊപ്പം സംവരണ...

കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് ഗവർണർക്ക് പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനത്തിനെതിരെ ഗവർണർക്ക് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നൽകിയത്. യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ്...

കാലിക്കറ്റ് സർവകലാശാല; അസിസ്‌റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്‌റ്റിന് അനുമതി

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലേക്ക് 36 അസിസ്‌റ്റൻഡ് പ്രൊഫസർ തസ്‌തികകളിൽ നിയമനത്തിനായുള്ള റാങ്ക് ലിസ്‌റ്റിന് സിൻഡിക്കേറ്റ് അനുമതി നൽകി. 36 അസിസ്‌റ്റൻഡ് പ്രൊഫസർ തസ്‌തിക ഉൾപ്പടെ 43 തസ്‌തികകളിലെ നിയമന റാങ്ക് ലിസ്‌റ്റാണ്...

നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ...
- Advertisement -