Thu, Apr 25, 2024
27.8 C
Dubai
Home Tags Case against Police

Tag: Case against Police

പിങ്ക് പോലീസ് അപമാനിച്ച സംഭവം; നഷ്‌ട പരിഹാരത്തിന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് എട്ട് വയസുകാരിയെ നടുറോഡിൽ പരസ്യമായി പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അധിക്ഷേപിച്ച സംഭവത്തിൽ നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ട് സർക്കാർ. കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ...

പോലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണം; സിപിഒ റെനീസിന്റെ സുഹൃത്ത് അറസ്‌റ്റിൽ

ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഒ റെനീസിന്റെ സുഹൃത്ത് ഷഹാന അറസ്‍റ്റിൽ. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്‌റ്റ്...

പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം; സിപിഒ റെനീസിനെതിരെ പുതിയ കേസ്

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിൽ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശയ്‌ക്ക് വായ്‌പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്‌ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്‌ചാത്തലത്തിലാണ് പുതിയ കേസ്...

മരണവീട്ടിൽ കയറി അതിക്രമം; പോലീസിനെതിരെ പരാതി

തിരുവനന്തപുരം: മരണവീട്ടിൽ കയറി പോലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലെത്തി പോലീസ് അതിക്രമം കാണിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകൻ...

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് അപ്പീൽ...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്ഐയും സംഘവും അറസ്‌റ്റിൽ

തൃശൂർ: മദ്യപിച്ച് വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കി നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്‌റ്റിലായി. മലപ്പുറം പോലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രി തൃശൂർ കണ്ണാറയിലാണ്...

പരസ്യ വിചാരണ: നഷ്‌ട പരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകും- ജയചന്ദ്രൻ

തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ടതിന് ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് അച്ഛനും മകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും പരസ്യവിചാരണ നേരിട്ട...

പോലീസ് കേസുകൾ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

കൊച്ചി: ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉൾപ്പടെയുള്ള ഹൈക്കോടതി ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. പോലീസുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ...
- Advertisement -