Mon, Jun 8, 2026
34.8 C
Dubai
Home Tags CBSE Exam Result

Tag: CBSE Exam Result

പുനർമൂല്യനിർണയ വിവാദം; സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്‌ത എന്നിവരെ മാറ്റി. ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്‌ക്രീൻ...

ഒടുവിൽ ശരിയായി; സിബിഎസ്ഇ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി

ന്യൂഡെൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ആറാം തീയതിവരെ അപേക്ഷ സമർപ്പിക്കാം. മാർക്ക് പരിശോധനയ്‌ക്ക് ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്‌ത കോപ്പിക്ക്...

വിദ്യാർഥിയെ ‘പാക്കിസ്‌ഥാനി’ എന്ന് വിളിച്ച് ആക്ഷേപം; വീഴ്‌ച സമ്മതിച്ച് സിബിഎസ്ഇ

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ബോർഡ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറുകളും, അത് ചോദ്യം ചെയ്‌ത വിദ്യാർഥി നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുനർ മൂല്യനിർണയ പോർട്ടലിലെ അപാകതകൾക്കെതിരെ...

സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20% വിജയം

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. cbse.gov.in, cbseresults.nic.in തുടങ്ങിയ ഔദ്യോഗിക...

സിബിഎസ്ഇ പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 88.39

കോട്ടയം: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പ്ളസ് ടു ഫലം പ്രഖ്യാപിച്ചു. 88.39ആണ് വിജയശതമാനം. 2024ൽ ഇത് 87.98 ശതമാനമായിരുന്നു. 99.60 ശതമാനത്തോടെ വിജയവാഡ മേഖലയാണ് മുന്നിൽ. 99.32% നേടിയ...
- Advertisement -