Tag: chandrika Daily Newspaper
മുസ്‌ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിലേക്ക് മുന്നിൽ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് പ്രതിഷേധം.
ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ചു 94...
കള്ളപ്പണം വെളുപ്പിക്കൽ; ഇബ്രാഹിം കുഞ്ഞിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന്...
ചന്ദ്രിക കള്ളപ്പണ കേസ്; ഇഡി മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലി തങ്ങളുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഇഡി ഓഫിസിലായിരുന്നു മൊഴിയെടുക്കല്‍. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ്...
‘വിളിപ്പിച്ചത് നന്നായി’ എന്ന് കുഞ്ഞാലിക്കുട്ടി; ഇഡിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി
കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയ്‌ക്ക് എതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. തന്നെ വിളിപ്പിച്ചത് നന്നായി, പലരും പല കള്ളങ്ങളും എഴുതി കൊടുത്തിട്ടുണ്ട്. ഇഡിയെ...
ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് ഇഡി വിളിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും...
ചന്ദ്രിക കേസ്; ഫിനാന്‍സ് മാനേജറെ ചോദ്യം ചെയ്‌ത് ഇഡി
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. ജീവനക്കാരുടെ പിഎഫ് വിഹിതം,...
കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പിരിച്ചുവിടണം; ചന്ദ്രികയിലെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക്. പികെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്‌ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ...
ചന്ദ്രികയിൽ സാമ്പത്തിക ക്രമക്കേട്; 16 കോടി കാണാനില്ല; പരാതിയുമായി ജീവനക്കാർ
തിരുവനന്തപുരം: ചന്ദ്രികയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ജീവനക്കാരുടെ പരാതി. 2016- 17ൽ വാർഷിക വരിസംഖ്യ പിരിച്ച വകയിൽ ലഭിച്ച 16 കോടി കാണാനില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ കൂട്ടായ്‌മ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രികയുടെ സ്‌ഥലം തുച്ഛമായ...