Fri, May 17, 2024
34 C
Dubai
Home Tags China

Tag: China

അമേരിക്കക്ക് തിരിച്ചടി; ചൈനക്കെതിരായ യുഎസ് തീരുവകള്‍ നിയമവിരുദ്ധമെന്ന് ഡബ്ല്യുടിഒ

ജനീവ: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ). ചൈനയുമായുള്ള വാണിജ്യ യുദ്ധത്തില്‍ അമേരിക്കക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. മുമ്പും പല രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അമേരിക്ക തീരുവ...

വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന

ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ചൈനയുടെ നാല് വാക്‌സിനുകളാണ്...

കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക

ലണ്ടൻ: കൊറോണ വൈറസ്‌ മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ്‌ പബ്ലിക് ഹെൽത്തിൽ...

രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പതിനായിരത്തോളം ഇന്ത്യക്കാര്‍ ചൈനീസ് നിരീക്ഷണത്തില്‍

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തല്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കള്‍, ചീഫ് ജസ്റ്റിസ്, മാദ്ധ്യമങ്ങള്‍, വ്യാപാരികള്‍, കുറ്റവാളികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷാന്‍സെന്‍...

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായവര്‍ തിരികെ നാട്ടിലേക്ക്; യുവാക്കളെ ചൈന ഇന്ന് കൈമാറും

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുവാക്കളെ ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍...

‘അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ച് കൊല്ലണം’; ഉത്തരകൊറിയ

വാഷിങ്ടണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന്  ഉത്തര കൊറിയ. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ...

അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ല; ചൈനയുടെ വാദം തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിര്‍ത്തു എന്ന ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകള്‍ ലംഘിച്ച് വെടിയുതിര്‍ത്തതെന്നും കരസേന...

വടക്ക് കിഴക്കൻ തീരങ്ങളിൽ സൈനിക അഭ്യാസ പ്രകടനങ്ങളുമായി ചൈന

ബീജിങ്: ചൈനീസ് ആർമിയുടെ കൂടുതൽ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കിഴക്കൻ, വടക്കുകിഴക്കൻ തീരങ്ങൾ. മേഖലയിൽ രൂപപ്പെടുന്ന തർക്കങ്ങൾക്കും സമ്മർദ്ദത്തിനുമിടയിൽ നിരന്തരമായി ചൈന നടത്തി വരുന്ന സൈനിക അഭ്യാസ പ്രകടനങ്ങളുടെ തുടർച്ചയാണ്‌ ഇന്ന് വീണ്ടും...
- Advertisement -