Fri, May 17, 2024
39.2 C
Dubai
Home Tags China

Tag: China

‘യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയ സാധ്യത കുറവ്’; പ്രകോപനവുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ്...

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കവുമായി അമേരിക്ക

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തുടര്‍ന്ന് അമേരിക്ക. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം. ഇപ്പോള്‍ ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍...

അരുണാചലില്‍ ആളുകളെ കാണാതായ സംഭവം; അറസ്റ്റെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍

ഗുവാഹട്ടി: അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈന അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ചില ചൈനീസ് മാദ്ധ്യമങ്ങളാണ് കാണാതായവരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റൊരു പ്രതികരണവും ചൈനയുടെ ഭാഗത്ത് നിന്ന് ഇതുവരെയും...

ചൈനീസ് ഇടപെടലുകളെ അംഗീകരിക്കുന്നില്ല; തായ്‌ വാന് പിന്തുണയുമായി യു എസ്

ഹോങ്കോങ്: അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഹാൽസീ വീണ്ടും തായ്‌ വാൻ കടലിടുക്കിൽ. രണ്ടാഴ്ച്ക്കുള്ളിൽ രണ്ടാം തവണയാണ് ഹാൽസീ തായ്‌ വാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. തായ്‌ വാനൊപ്പം നിലകൊള്ളാനുള്ള യുഎസിന്റെ സന്നദ്ധതയുടെ...

ആമിര്‍ ‘വ്യാളികളുടെ ഖാന്‍’; താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം

ദില്ലി: ബോളിവുഡ് താരം ആമിര്‍ഖാനെതിരെ പരാമര്‍ശവുമായി ആര്‍എസ്എസ് മുഖപത്രം. തുര്‍ക്കി പ്രസിഡന്റെ എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാനുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തുകയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെയും വിമര്‍ശിച്ചാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്....

കോവിഡ് കേസുകളില്ലാതെ 13 ദിവസം, നിർബന്ധിത മാസ്ക് ധാരണം ഒഴിവാക്കി ബെയ്ജിങ്

ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധിത നിർദ്ദേശം പിൻവലിച്ച് ബെയ്ജിങ്ങിലെ ആരോ​ഗ്യവകുപ്പ്. തുടർച്ചയായ 13 ദിവസം ന​ഗരത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്തരവ്...

‘ലഡാക് സംഘർഷം ചൈനീസ് സർക്കാരിന്റെ സൃഷ്ടി’ ; തുറന്നടിച്ച് കായ് ഷിയാ, പിന്നാലെ അച്ചടക്ക...

ഇന്ത്യ-ചൈന സംഘർഷം പുകമറയാണെന്നും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളെ ജനങ്ങളിൽ നിന്ന് മറയ്ക്കാനുള്ള പ്രസിഡന്റ്‌ ഷി ജിൻപിംഗിന്റെ ഗൂഡതന്ത്രമാണെന്നും ആരോപിച്ച മുൻ പാർട്ടി സെൻട്രൽ സ്കൂൾ പ്രൊഫസർക്ക് നേരെ അച്ചടക്കനടപടി. ബീജിങ്ങിലെ സെൻട്രൽ...

ബോയ്‌കോട്ട് ക്യാമ്പയിനിനിടയിലും ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തി ചൈന

ചൈന വിരുദ്ധ പ്രതിഷേധങ്ങൾ വൻ തോതിൽ വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപം നടത്തി. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ...
- Advertisement -