Tag: China
ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി; വിട്ടയക്കും
ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തു നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. വഴിതെറ്റിയതാണ് എന്നാണ് സൂചന. ശനിയാഴ്ച പുലർച്ചെയാണ്...
ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്
വാഷിംഗ്ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...
വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന
ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം.
ചൈനയിലെ...
മലബാര്‍ നാവികാഭ്യാസം; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിംഗ്: മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി ചൈന രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രേലിയയുടെ തീരുമാനത്തിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ചൈനയുടെ പ്രതികരണം.
യുഎസ് നേതൃത്വം വഹിക്കുന്ന പുതിയ...
അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം; ഉപാധികള്‍ തള്ളി ഇന്ത്യ
ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം സംബന്ധിച്ച് ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ. ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് തള്ളിയത്. നിയന്ത്രണ രേഖക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍...
ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്
വാഷിങ്ടൺ: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിരന്തരം ചൈനാ വിരോധം പറയുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ...
ഇന്ത്യൻ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി
ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യ ചൈനക്ക് കൈമാറി. കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക്...
ടിക് ടോക്ക് നിരോധനം നീക്കി പാകിസ്ഥാന്; ചൈനയുടെ സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ളാമബാദ്: ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്ഥാന്. സദാചാര പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരോധിച്ച ആപ്ളിക്കേഷന്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായാണ് പാകിസ്ഥാന് നിരോധനം നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനുമായി...





































