Fri, Jul 24, 2026
35.2 C
Dubai
Home Tags Congress

Tag: congress

സോണിയ ഗാന്ധി ചെയർപേഴ്‌സൺ, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്? പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. വൈകിട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി...

മൽസരിക്കാനുള്ള മൂഡില്ല, തെറ്റുകാരൻ ഞാൻ തന്നെ, പുതിയ പദവി ആവശ്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: തൃശൂർ ഡിസിസിയിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്‌റ്റർ യുദ്ധവും...

തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസ്

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്...

തൃശൂർ ഡിസിസിയിൽ ചേരിതിരിഞ്ഞ് സംഘർഷം; മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കെ മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്‌ക്കാണ്‌ മർദ്ദനമേറ്റത്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും അനുകൂലികളും ചേർന്നാണ്...

തീരുമാനം തെറ്റിയില്ല, വെറുപ്പിന്റെ രാഷ്‌ട്രീയം കളിക്കുന്നത് കോൺഗ്രസ്; പത്‌മജ വേണുഗോപാൽ

തൃശൂർ: തൃശൂരിൽ മൂന്നാം സ്‌ഥാനത്തായ സഹോദരൻ കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തോൽവിക്ക് ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ബിജെപി നേതാവ് പത്‌മജ വേണുഗോപാൽ. രാഷ്‌ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ സഹോദരൻ...

‘കൈ’ വിടുമോ മുരളീധരൻ? പുതിയ തലവേദന, തണുപ്പിക്കാൻ നേതാക്കളുടെ തീവ്രശ്രമം

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ വ്യക്‌തമായ ആധിപത്യം ഉറപ്പിച്ചെങ്കിലും, തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് തലവേദനയാകും. മുരളീധരന്റെ മുറിവുണക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഇനി തിരഞ്ഞെടുപ്പിൽ...

ഒടുവിൽ തീരുമാനം; റായ്‌ബറേലിയിൽ രാഹുൽ, അമേഠിയിൽ കെഎൽ ശർമ

ന്യൂഡെൽഹി: റായ്‌ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്‌തനായ കെഎൽ ശർമ അമേഠിയിൽ മൽസരിക്കും. അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സ്‌ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക്...

‘മറ്റൊരു പാർട്ടിയിലും അംഗമാവില്ല’; രാജിക്ക് പിന്നാലെ അരവിന്ദർ സിങ് ലവ്‌ലി

ന്യൂഡെൽഹി: മറ്റൊരു പാർട്ടിയിലും അംഗമാവില്ലെന്ന് ഡെൽഹി കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച അരവിന്ദർ സിങ് ലവ്‌ലി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലവ്‌ലിയുടെ പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്‌മി...
- Advertisement -