Thu, Apr 25, 2024
25.8 C
Dubai
Home Tags Covid Guidelines

Tag: Covid Guidelines

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും

തിരുവനന്തപുരം: പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതി‍ർപ്പ് ശക്‌തമാകുന്നതിനിടെ ചേരുന്ന യോഗം കൂടിയായതിനാൽ തന്നെ വിഷയം...

സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി

തിരുവനന്തപുരം: ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്തെ ചികിൽസാ പ്രോട്ടോക്കോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള...

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്‌ത്രീയം; ഐഎംഎ

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്‌ത്രീയമാണെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കോവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്‌ചയിൽ എല്ലാ ദിവസവും വ്യാപാര സ്‌ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ...

കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ

ന്യൂഡെൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്ത് പലയിടത്തും അധികൃതരും, പൊതുജനങ്ങളും...

വിമാനയാത്രക്കാർ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല; ഡെൽഹി ഹൈക്കോടതി ജഡ്‌ജി സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: വിമാനയാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തതിന് എതിരെ ഡൽഹി ഹൈക്കോടതിയുടെ ശക്‌തമായ നിർദേശം. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും യാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ജസ്‌റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ കേസെടുത്തത്. ഇതിനെ തുടർന്ന്...

സിനിമാ തിയേറ്ററിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം; കോവിഡ് നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാര്‍ഗരേഖയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെയാണ് നിലവിലെ മാർഗരേഖയുടെ കാലാവധി. രണ്ട് പ്രധാന ഇളവുകളാണ് ഇത്തവണ കൂട്ടിച്ചേർത്തത്. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍...

കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കൂടുതൽ വിപുലമായ ഇളവുകളോടെ കേന്ദ്രസർക്കാർ പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി. പുതിയ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടാവും. സിനിമാ തീയേറ്ററുകളിലും ഇനി കൂടുതൽ...

കോവിഡിനെ ചെറുക്കാൻ ആയുർവേദം; പ്രതിഷേധവുമായി ഐഎംഎ

ന്യൂ ഡെൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ-യോഗ ചികിൽസാ രീതികൾ അടിസ്‌ഥാനമാക്കി മാർഗരേഖ പുറത്തിറക്കിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. നടപടിയിൽ എതിർപ്പ് അറിയിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധന്...
- Advertisement -