Tue, Apr 23, 2024
30.2 C
Dubai
Home Tags Covid guidlines

Tag: covid guidlines

ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; നിർദ്ദേശങ്ങളുമായി കെജിഎംഒഎ

തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സം​ഘടനയായ കെജിഎംഒഎ. തദ്ദേശ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടിപിആറിനെ...

കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം

ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍...

കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന്. കേരളമുൾപ്പടെ ആറ് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ...

കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ

ന്യൂഡെൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്ത് പലയിടത്തും അധികൃതരും, പൊതുജനങ്ങളും...

സിനിമാ തിയേറ്ററിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം; കോവിഡ് നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാര്‍ഗരേഖയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെയാണ് നിലവിലെ മാർഗരേഖയുടെ കാലാവധി. രണ്ട് പ്രധാന ഇളവുകളാണ് ഇത്തവണ കൂട്ടിച്ചേർത്തത്. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍...

മാർഗനിർദേശങ്ങൾ നടപ്പാക്കാത്തത് കോവിഡ് പടരാൻ കാരണമായി; സുപ്രീം കോടതി

ന്യൂഡെൽഹി: മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് രാജ്യത്ത് കോവിഡ് പടരാൻ കാരണമായെന്ന് സുപ്രീംകോടതി. കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് രോഗം കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും...

കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് പരിശോധന നടത്തേണ്ടതില്ല; സർക്കാർ

തിരുവനന്തപുരം: കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. എന്നാൽ ശസ്‌ത്രക്രിയ, ഡയാലിസിസ്, തിരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കോവിഡ് നെഗറ്റീവ് ആയി മൂന്നു മാസത്തിനുള്ളിൽ...
- Advertisement -